(njan+njan)^2

aksharam kootti vaayikkan tudangiya naal muthal njan nirdhaaranam cheyaan sramicha ee samavaakyam enikkellamayirunnu.”sahodarante kaavalkkaranaakuvin”enne wadhapaadaclaasil padichenkilum avante kuthikaal vetti samavaakyathinte onnam padi njan poorthiyakki.petta vayarineyum oottiya kaikaleyum thalliyappol thanne ente samavaakyam irupathinte gunithamai………anthaarashtra seminarukaludeyum debatukaludeyum thaarattu pattil njanum ente samavaakyavum mathimarannu……..ethinayi chilavitta samayathinte nalil onnu polum thaali kettiyavanodoppamillaayirunnu…….ahankaram konde njaan integrate cheyukayum  differentiate cheyukayuk cheytha samavaakyathinethire eppol case nadakkunnu………(njaan+njaan)^2-nte value “atta poojyamanenne”………

Advertisements

UNKNOWN PROGRAM

Make my “void” heart to live ; He told her.

She wrote a program to run his heart.

Then, she performed testing.

Heart is laughing; But there is no happiness as per the program

Next, Heart is crying; But there is no tears

He told his requirement again

She tried to fix the problem while writing program; But she didn’t get what he meant

That was an unknown program to her………………

“പൊള്ളാട് ഇനിയോരായിരം വ൪ഷം പൊട്ടാതിരിക്കട്ടെ ……….”

ഞാ൯ സ」പ്നത്തിലാണ്‍ …കാലങ്ങള് പഴക്കമുളള ഒരു ഭിത്തിയില് ആറു കാലുമായി ഞാ൯ ഇഴഞ്ഞു കയറുന്നു .ഭിത്തി പൊട്ടിയാല് എന്റെ നാടിന്റെ ഒരു ഭാഗം നക്കാ൯ പോകു൬ തളം കെട്ടിയ വെളളത്തിന്റെ ശാന്ത-രறദ്രത എന്നെ ഭയപ്പെടുത്തി . എന്റെ മുതുകിലെ കങ്കാരുവിന്റെ വയറു പോലത്തെ സഞ്ചിയില് കുറേ കളിമണ്‍ ഉണ്ടായിരുന്നു.ആറു കാലുകളും മുതുകുവരെ വളച്ച് ആവുന്നത്റെ മണ്ണ്‍ ശേഖരിച്ച് ഞാനാ ഭിത്തിയുടെ വിള്ളലുകളില് നിക്ഷേപിച്ചു .ഞെട്ടിയുണരുന്നത് വരെ ഞാനത്‌ ചെയ്തു കൊണ്ടിരുന്നു.സമയം 6.am.ഇന്നലെ പെയ്ത വഴക്കു മഴയില് ശൂനЈമായ ഹ്രെദയവുമായി ഇരിക്കുന്ന പൊള്ളാടു കാരിയെ നോക്കി ……..മനസില് വീണ വിള്ളല് മായിക്കാ൯ ഒരു വഴിയും കാണാതെ ഞാനിരുന്നു .പണ്ടു മുതലേ പCതо വായന എന്റെ ഏഴയിലോക്കത്തു കൂടി പോയിട്ടില്ല.ഹൈറേ൯ജില് പൊള്ളാട്‌ എന്ന സ്ഥലത്ത് ഏതോ അണക്കെട്ട് തകരാ൯ പോകുന്നു. സമിപ cപദേശങ്ങളില് വില കുറയുംപോള് അപ്പ൯ വാങ്ങിക്കാ൯ പോകുന്ന സ്ഥലത്തിന്റെ കാരЈо സഹവാസികളോട്‌ പറഞ്ഞപപോള് ശരിക്കും ഭയാനകമായ വിള്ളലുകള്‍ വാക്കുകളായി എന്നെ നക്കിയെടുത്ത് വിദേഷത്തിന്റെ അറബിക്കടലില് കൊണ്ടിട്ടു ….അണക്കെട്ട് തക൪ന്നാല് ജീവിതം വഴി മുട്ടുന്ന ആതിരയെന്ന സഹവാസി നിഷ്ക്റിയരായ ൪സ൪ക്കാരിനോടു പറയാനുള്ള തെറി മുഴുവ൯ എന്നോടു പറഞ്ഞു .ആ വിഷമത്തില് ഇനിയൊരിക്കലും ഇവളോടു മിണ്ടില്ലെന്നും ഇവളുടെ നാട്ടുകാ൪ക്ക്‌ ഈ ഗതി വന്നില്ല എങ്കിലെ അദ്ഭുദമുള്ളു എന്നും മനസില് cപ)രാകി ……….പക്ഷെ എന്റെ 」പ്നം എന്നെ ചി൯തിപ്പിച്ചു കൊണ്ടിരുന്നു ……2 ദിവസത്തിനു ശേഷം ……..ഫേസ്ബുക്കില് പൊള്ളാടു സമരത്തില് ഞാ൯ നിക്കുന്ന പടത്തിന് ലൈക്കുകളും ഷെയരുകളും കാക്കത്തൊള്ളായിരം ..കൂട്ടുകാ൪ക്കിടയിലെ വിള്ളലടഞ്ഞു…”പൊള്ളാട് ഇനിയോരായിരം വ൪ഷം പൊട്ടാതിരിക്കട്ടെ ……….”